ആര്‍മി റിക്രൂ മെന്റ്‌ റാലികള്‍ മാറ്റിവച്ചു

Story dated:Wednesday October 28th, 2015,10 07:am
sameeksha sameeksha

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്‌ പ്രമാണിച്ച്‌ നവംബര്‍ രണ്ടിന്‌ കോഴിക്കോടും നവംബര്‍ അഞ്ചിന്‌ പാലക്കാടും നടത്താനിരു ആര്‍മി റിക്രൂ മെന്റ്‌ റാലികള്‍ മാറ്റിവച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അറിയിച്ചു.