തിക്കോടിയില്‍ വാഹനാപത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു

തിക്കോടി:കോഴിക്കോട് തിക്കോടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അഥ്നാന്‍(12). അസ്ളാഷെഹറീന്‍ (12) എന്നിവരാണ് മരിച്ചത്. കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച കുട്ടികള്‍ തിക്കോടി മര്‍ക്കസ് സ്കൂളിലെ വിദ്യര്‍ഥികളാണ്.