പ്രെഫ. എംഎം നാരായണന്റെ ഭാര്യ ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് പ്രൊഫ.എംഎം നാരയണന്റെ ഭാര്യ ജയശ്രീ(59) ട്രെയിന്‍തട്ടി മരിച്ചു. പൊന്നാനി പള്ളിപ്പുറം എഎല്‍പി സ്‌കൂളിലെ റിട്ട.അധ്യാപികയായിരുന്നു.

കുറ്റിപ്പുറത്ത് വച്ച് ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.മക്കള്‍: ദിലീപ്(പിആര്‍ഒ പരിയാരം മെഡിക്കല്‍ കോളേജ്), ദിവ്യ(അക്കൗണ്ടന്റ് കര്‍ണാടക ബാങ്ക് കല്‍ക്കട്ട).മരുമക്കള്‍:മായ,സത്യനാരായണന്‍.

Related Articles