സംസ്ഥാനത്ത് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പണിമുടക്ക് തുടങ്ങി

 

bus-strike-300x174തൃശ്ശൂര്‍ : സംസ്ഥാന വ്യാപകമായി ഒരു വിഭാഗം ബസ്സുടമകളുടെ സംഘടന നടത്തുന്ന സൂചന പണിമുടക്ക് ആരംഭിച്ചു. 20ാം തിയ്യതി മുതല്‍ തുടങ്ങാനിരിക്കുന്ന അനശ്ചിതകാലപണിമുടക്കിന്റെ മുന്നോടിയാണ് ഇന്നത്തെ സമരം

 

എന്നാല്‍ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി ഇന്നലെ സമരത്തില്‍ നിന്ന് പി്ന്‍മാറിയതായി അറിയിച്ചിരുന്നു.

 

ചാര്‍ജ്ജ് വര്‍ദ്ധനയുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം