ബസ് സമരം മാറ്റിവെച്ചു

തിരു: കേരളത്തില്‍ ശനിയാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഈ മാസം 20 ാം തിയ്യതി മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസുടമകളുടെ തീരുമാനം.  എന്നാല്‍ ബസ്സുടമകളില്‍ ഒരുവിഭാഗം സമരം ചെയ്യുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.

 

ആള്‍ കേരള ബസ് ഓപ്പറേറ്റേര്‍സ് കോ ഓഡിനേഷന്‍ കമ്മറ്റിയുടേതാണ് തീരുമാനം .