പാണമ്പ്രയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

തേഞ്ഞിപ്പലം: പാണമ്പ്രയിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. രാവിലെ ഒമ്പതരയോടാണ് അപകടം സംഭവിച്ചത് .. അപകടത്തിൽ ഡ്രൈവറുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

IMG-20160823-WA0038കോഴിക്കോട് നിന്ന് തിരൂരിലേക്ക് പോവുകയായിരുന്ന അൽഭാക്ഷ ബസും വേങ്ങരയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുൻ ഭാഗത്തിരുന്നവർക്കാണ് പരിക്കേറ്റത്

Related Articles