ബ്രിക്‌സ്‌ ഉച്ചകോടിക്ക്‌ ഇന്ന്‌ റഷ്യയില്‍ തുടക്കം

bricsബ്രിക്‌സ്‌ ഉച്ചകോടിക്ക്‌ ഇന്ന്‌ റഷ്യയില്‍തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പങ്കെടുക്കും. പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫുമായി മോദി ഇന്ന്‌ കൂടിക്കാഴ്‌ച നടത്തിയേക്കും. വേണ്ടിവന്നാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന പാക്‌ പ്രധാനമന്ത്രിയുടെ വിവാദ പ്രസ്ഥാവനയ്‌ക്ക്‌ തൊട്ടു പിന്നാലെയാണ്‌ ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ച. ചൈനീസ്‌ പ്രസിഡന്റ്‌ സി ജിന്‍പിംങുമായി മോദി ബ്രിക്‌സ്‌ ഉച്ചകോടിക്കിടെ കൂടിക്കാഴ്‌ച നടത്തും.