പ്രൊടൈം സ്പീക്കറായി ബൊപ്പയ്യ തന്നെ..സത്യപ്രതിജ്ഞ തുടങ്ങി ;ഒരേ സമയം അഞ്ച് പേര്‍

സഭാനടപടികള്‍ തത്സമയം
ബംഗലൂരു : പ്രൊടൈം സ്പീക്കറെ നിയമിക്കാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്ന് കോടതി. ഇതോടെ പ്രൊടൈം സ്പീക്കറായി ബിജെപി എംഎല്‍എ ബൊപ്പണ്ണ തുടരും. എന്നാല്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഭാനടപടികളുടെ തത്സമയ സംപ്രേഷണം നടക്കും.

നാലു മണിക്ക് മുന്‍പ് വിശ്യാസവോട്ട് തേടാനുള്ളതിനാല്‍ നിയമസഭാമന്ദിരമായ വിധാന്‍ സൗധയില്‍ സത്യപ്രതിജ്
ഞചടങ്ങകുള്‍ ആരംഭിച്ചു. സഭയിലെ ആദ്യ എംഎല്‍എയായി യെദുരിയപ്പ സത്യപ്രതിജ്ഞ ചെയ്തു പിന്നാല മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു.

ഇപ്പോള്‍ ഒരേ സമയം അഞ്ച് പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 221 അംഗങ്ങളാണ് ഉള്ളത്.

photo courtesy: ANI