പയ്യന്നൂരില്‍ പോലീസ്‌ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ നേരെബോംബേറ്‌

images copyകണ്ണൂര്‍: പയ്യന്നൂര്‍ പോലീസ്‌ ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ നേരെ ബോംബേറ്‌. സിഐ സി കെ മണി, എസ്‌ ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ നേരേയാണ്‌ ആക്രമണം. ക്വാര്‍ട്ടേഴ്‌സിന്റെ ചുമരും വാതിലുകളും തകര്‍ന്നു. അക്രമികള്‍ ഭിത്തിയില്‍ ഭീഷണി സന്ദേശം പതിച്ചു.