Section

malabari-logo-mobile

ബ്ലാക്ക്‌ബെറി ഇസെഡ് 10 ന് വില കുറച്ചു

HIGHLIGHTS : കൊച്ചി : ബ്ലാക്ക്‌ബെറിയുടെ പ്രീമിയം മോഡലായ ഇസെഡ് പത്തിന് ഉല്‍സവ സീസണ്‍ പ്രമാണിച്ച്

blackberry z 10കൊച്ചി : ബ്ലാക്ക്‌ബെറിയുടെ പ്രീമിയം മോഡലായ ഇസെഡ് പത്തിന് ഉല്‍സവ സീസണ്‍ പ്രമാണിച്ച് മൂന്നിലൊന്ന് വിലകുറച്ചു. 29,990 രൂപക്ക് ഇസെഡ് പത്ത് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും.

വിപണിയിലെ ഏറ്റവും മുന്തിയ ബ്ലാക്ക്‌ബെറി സ്മാര്‍ട്ട് ഫോണാണ് ഇസെഡ് പത്ത്.

sameeksha-malabarinews

1.5 ഗിഗ ഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 2 ജി ബി റാം, പതിനാറ് ജി ബി ഇന്റേണല്‍ മെമ്മറിയും, റിമൂവബിള്‍ ബാറ്ററിയുമാണ് ഇതിനുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!