ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ ആക്രമണം

bjp newsതിരു ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാനകമ്മറ്റി ഓഫീസിന് നേരെ ആക്രമണം തിരുവന്തപുരം കുന്നുകുഴിയില്‍ സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിന് നേരെ രാത്ര 12 മണിയോടെയാണ് ആക്രമമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേര്‍ നാടന്‍ ബോംബെറിയുകയായിരുന്നു എന്നാണ് ഓഫീസിലുണ്ടായിരുന്നവര് പറയുന്നത്. ഓഫീസന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നിട്ടുണ്ട്.
സംഭവസ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്‌

Related Articles