ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവർന്നു

തേഞ്ഞിപ്പലം: വിവാഹ വീട്ടിലേക്ക്രു പോകവെ വീട്ടമ്മയുടെ രണ്ട ര പവൻ തൂക്കമുള്ള മാല പൊട്ടിച്ചു.  പെരുവള്ളൂർ ചുള്ളിയാലപ്പുറം ചൊക്കി വീട്ടിൽ കാർത്ത്യായനിയുടെ മാലയാണ് കവർന്നത്.തിങ്കളാഴ്ച വൈകീട്ട് ഒളകര ജി.എൽ.പി.സ്കൂളിന് സമീപത്തുവ ച്ചാണ് സംഭവം. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.