ഏറെ സവിശേഷതകളോടെ വലിയ ബാറ്ററി ഫോണുകള്‍

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ എണ്ണത്തില്‍ നാമമാത്രണെന്നതാണ് സത്യം. എറെ സവിശേഷതകള്‍ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുമ്പോഴും കുറഞ്ഞസമയം നല്‍കുന്ന ബാറ്ററികള്‍ എന്നും തലവേദനതന്നെയാണ്. ഇതോടെ വലിയ ബാറ്ററി സ്മാര്‍ട്ട് ഫോണുകളാണ് ഉപഭോക്താക്കള്‍ തിരയുന്നത്. വിലിയ ബാറ്ററി സ്മാര്‍ട്ട് ഫോണുകള്‍ ഇവയൊക്കെയാണ്.തുടര്‍ന്ന് വായിക്കു…