ബിഇഎംഎച്ച്‌എസ്‌ 1989-90 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

പരപ്പനങ്ങാടി ബിഇഎം ഹൈസ്‌കൂളിലെ 1989-90 എസ്‌ എസ്‌ എല്‍ സി ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നു. 16-08-2015 ന്‌ സ്‌കൂളില്‍ വെച്ച്‌ നടത്തുന്ന സുഹൃത്ത്‌-കുടുംബ സംഗമത്തിലേക്ക്‌ ഈ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥകളും 9 മണിക്ക്‌ മുമ്പായി എത്തിച്ചേരണമെന്ന്‌ സംഘാടക സമിത ഭാരവാഹകള്‍ അറിയിച്ചു.