പരപ്പനങ്ങാടിയില്‍ കുട്ടികള്‍ക്ക്‌ കടന്നല്‍കുത്തേറ്റു

പരപ്പനങ്ങാടി:കടന്നല്‍ കുത്തേറ്റു പരുക്ക് പറ്റിയ രണ്ടു കുട്ടികളെ ആശുപത്രിയില്‍പ്രവേശിപ്പിച്ചു.കെ.പി.ശ്രീരാഗ്(12 )കെ.അതുല്‍(12 ) എന്നീ വിദ്യാര്‍ഥികള്‍ക്ക്ചിറമംഗലംകുരിക്കള്‍ റോഡിനടുത്തുനിന്നാണ്കുട്ടത്തോടെ എത്തിയ കടന്നലുകളുടെആക്രമണമുണ്ടായത്..ഇവരെആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി. ബൈക്ക്‌ യാത്രക്കാരനും  കുത്തേറ്റിട്ടുണ്ട്.