കൂട്ടായിയില്‍ ബീച്ച്‌ ട്രക്കിങ്‌ നാളെ

tanur-beach-1തിരൂര്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാളെ (ജൂണ്‍ ആറ്‌) സണ്‍ ആന്‍ഡ്‌ സാന്‍ഡ്‌ ബീച്ചില്‍ (പടിഞ്ഞാറേക്കര) ബീച്ച്‌ ട്രക്കിങ്‌ നടത്തും. താത്‌പര്യമുള്ളവര്‍ രാവിലെ ഒമ്പതിന്‌ കൂട്ടായിയില്‍ എത്തണം. ഫോണ്‍ 0483 2731504