ബാര്‍ കോഴ;കെ ബാബുവിനെതിരെ തെളിവില്ലെന്ന്‌ വിജിലന്‍

babuതിരു: ബാര്‍കോഴക്കേസില്‍ എക്‌സൈസ്‌ മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. ദ്രുതപരിശോധനാ റിപ്പോര്‍ട്ടാണ്‌ എസ്‌പി കെ.എം ആന്റ്‌ണി വിജിലന്‍സ്‌ ഡയറക്ടര്‍ക്ക്‌ കൈമാറിയത്‌.

ബാര്‍ ലൈസന്‍സ്‌ ഫീസ്‌ കുറയ്‌ക്കാന്‍ ബാറുടമകളില്‍ നിന്നും മന്ത്രി കെ ബാബു പത്തുകോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിജു രമേശിന്റെ ആരോപണം.