Section

malabari-logo-mobile

നോട്ട് മാറ്റം; ഇന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രം

HIGHLIGHTS : ദില്ലി: ഇന്ന് ബാങ്കുകളില്‍ നിന്ന് നോട്ടുമാറ്റാനുള്ള അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും. എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ...

ദില്ലി: ഇന്ന് ബാങ്കുകളില്‍ നിന്ന് നോട്ടുമാറ്റാനുള്ള അവസരം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും. എന്നാല്‍ നോട്ട് മാറല്‍ ഒഴികെയുള്ള മറ്റെല്ലാ ബാങ്ക് ഇടപാടുകളും മുതിര്‍ന്ന പൗരന്‍മാരല്ലാത്തവര്‍ക്കും നടത്താം.

പൊതു, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണം ബാധകമാണ്. ബാങ്കുകള്‍ ശനിയാഴ്ച പതിവുപോലെ തന്നെ പ്രവര്‍ത്തിക്കും.

sameeksha-malabarinews

ഈ നിയന്ത്രണം ഇന്ന് മാത്രാമായിരിക്കുമന്നും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ രജിവ് ഋഷി വ്യക്തമാക്കി. മറ്റ് മുടങ്ങിയ ജോലികള്‍ തീര്‍ക്കാനുള്ളതുകൊണ്ടാണ് ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!