ബിഎഎംഎസ്‌ ഒന്നാം റാങ്ക്‌ അനഘക്ക്‌

rank holderതിരൂരങ്ങാടി: കാലിക്കറ്റ്‌ സര്‍വകലാശാലയുടെ അവസാന വര്‍ഷ ബിഎഎംഎസ്‌ പരീക്ഷയില്‍ അനഘ ശിവാനന്ദന്‍ ഒന്നാം റാങ്ക്‌ സ്വന്തമാക്കി. കോട്ടക്കല്‍ വി പി എസ്‌ വി ആയുര്‍വേദ കോളേജ്‌ വിദ്യാര്‍ത്ഥിനിയാണ്‌.

ചെമ്മാട്‌ സ്വദേശി ഡോ.കെ.ശിവാനന്ദന്‍-ഡോ.സി കെ ഹേമാംബിക ദമ്പതികളുടെ മകളാണ്‌ അനഘ.