Section

malabari-logo-mobile

സോഷ്യല്‍മീഡിയയുടെ ദുരുപയോഗം; ശിക്ഷനടപ്പിലാക്കാന്‍;ബഹ്‌റൈനില്‍ നിയമഭേദഗതിക്ക് ശുപാര്‍ശ

HIGHLIGHTS : മനാമ: രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ചൂഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നിയമപരമായ മാറ്റം വരുത്തണമെന്ന് നിര്‍ദേശം. രാജ്യത്ത് നിലവി...

മനാമ: രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ചൂഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ നിയമപരമായ മാറ്റം വരുത്തണമെന്ന് നിര്‍ദേശം. രാജ്യത്ത് നിലവിലുള്ള ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് നിരവധി എംപി മാര്‍ മന്ത്രിസഭയില്‍ നിര്‍ദേശം വെച്ചുകഴിഞ്ഞു.

സോഷ്യല്‍മീഡിയില്‍ മോശമായി പെരുമാറുന്നവര്‍ക്ക് രണ്ടുവര്‍ഷത്തില്‍ കുറയാതെ തടവും 500 ബഹ്‌റൈന്‍ ദിനാര്‍ പിഴയും നല്‍കുന്ന തരത്തില്‍ നിയമഭേദഗതി ഉണ്ടാക്കണം എന്നാണ് ആവശ്യം.

sameeksha-malabarinews

സമൂഹമാധ്യങ്ങളിലൂടെ പരിധിവിട്ട രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് നിയമം കടുപ്പിക്കാന്‍ അധികൃതര്‍ തയ്യാറെടുക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!