ബഹ്‌റൈനില്‍ ഹോമോ സെക്ഷ്വല്‍ വീഡിയ പ്രചരിപ്പിച്ച യുവാവിന് തടവ്

മനാമ:തന്റെ ഹോമോ സെക്ഷ്വല്‍ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിന് തടവ് ശിക്ഷ. നാല്‍പതുകാരനായ ബഹ്‌റൈനി യുവാവാണ് സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഇത്തരത്തിലുള്ള മോശം വീഡിയോ പ്രചരിപ്പിച്ചത്.

ഇയാള്‍ക്കെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. പ്രതിക്ക് രണ്ടുമുതല്‍ ആറു മാസം വരെ ശിക്ഷ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.