ബഹ്‌റൈനില്‍ റോഡ് അപകടത്തില്‍ പ്രവാസി മരിച്ചു

മനാമ: റോഡപകടത്തില്‍ പ്രവാസി മരിച്ചു. പാക്കിസ്ഥാന്‍ സ്വദേശി ഫൗസനാണ് കഴിഞ്ഞദിവസം ഉണ്ടായ കാറപകടത്തില്‍ മരിച്ചത്.

രാത്രി ഏഴുമണിയോടെയാണ് അപകടം സംഭവിച്ചത്. ആഭ്യന്തരമന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.