ബഹ്‌റൈനില്‍ പ്രവാസികളുടെ മൃതദേഹം നട്ടിലെത്തിക്കുന്നത് സംബന്ധിച്ച വിവാദ സര്‍ക്കുലര്‍ സ്റ്റേ നടപിടിക്ക് സ്വാഗതം

മനാമ: പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ സ്റ്റേ ചെയ്ത കോടതി വിധിയെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മനാമ സുഖ് ബ്രാഞ്ച് കമ്മിറ്റി സ്വാഗതം ചെയ്തു.

മുഹമ്മദ് അലി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സിദ്ദീറ് മഞ്‌ജേശ്വര്‍, സമീര്‍ ഒഞ്ചിയം, സമീര്‍ കല്ലാച്ചി, അബ്ബാസ് വാണിമേല്‍, മഷൂദ് മാട്ടൂല്‍, റിയാസ് പി, ഫഹദ്, റിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.