ബിലാദ് അല്‍ ഖദീമില്‍ പ്രവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മനാമ: ഇന്ത്യക്കാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശംഭു ബഹദൂര്‍ ബിശ്വകര്‍മ(21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിലാദ് അല്‍ ഖദീമില്‍ ജോലി ചെയ്യുന്ന സ്‌റ്റോര്‍ റൂമില്‍ ബുധനാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്.

ഇയാള്‍ക്കെതിരെ ഒപ്പമുള്ളവരുടെ പണം മോഷ്ടിച്ചു വെന്ന ആരോപണം ഉയര്‍ന്നിരുന്നു.