ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മനാമ: വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. ബഹ്‌റൈനി യുവാവ് ഹുസൈന്‍ ഹസ്സന്‍ അബ്ദുള്ള(27)യാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ അല്‍ ഫത്തേഹ് ഹൈവേക്ക് സമീപമാണ് അപകടം ഉണ്ടായത്.

യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് അമിത വേഗതയില്‍ നടപ്പാതയില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Related Articles