ബഹ്‌റൈനില്‍ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ടൂബ്ലി: യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടൂബ്ലിയിലെ അലുമിനിയം കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന തൃശൂര്‍ സ്വദേശി വിബിന്‍വേളയില്‍ ബാബുരാജി(31)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.