ബഹ്‌റൈനില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മനാമ: മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. വടകര സ്വദേശി വില്യാപ്പള്ളി അശോകന്‍ കുഞ്ഞിരാമന്‍(58) ആണ് മരിച്ചത്. എസ്എംഎസ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.

Related Articles