ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ത്ഥിനി നിര്യാതയായി

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തുവരുന്ന മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി അച്ചാരിപറമ്പില്‍ സത്യന്റെയും ഷീലയുടെയും മകള്‍ ശ്രീലക്ഷമി(13)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വെച്ച് പഠനം നടത്തി വരികയായിരുന്നു.

സഹോദരങ്ങള്‍: സനീഷ് സത്യന്‍, അവിനാഷ് സത്യന്‍.

സംസ്‌ക്കാരം ബഹ്‌റൈനില്‍.