ബഹ്‌റൈന്‍ ലണ്ടന്‍ വിമാനത്തിലെ യാത്രക്കാരന്‍ ഹീത്രു വിമാനത്താവളത്തില്‍ അറസ്റ്റില്‍

മനാമ:  ഹീത്രു എയര്‍പോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍. ബഹ്‌റൈന്‍ ലണ്ടന്‍ വിമാനത്തിലെ യാത്രക്കാരന്‍ ഹീത്രു വിമാനത്താവളത്തില്‍ അറ്‌സ്റ്റ് ചെയ്തു. 29 കാരനായ ഈ യുവാവിനെ വിമാനത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. 2017 ഡിസംബറിലെ ഒരു തട്ടിക്കൊണ്ടുപോകല്‍കേസില്‍ പ്രതിയാണെന്നാണ് സൂചന. യാത്രക്കാരില്‍ ചിലരാണ് ഈ കസ്റ്റഡി
വിവരം പുറത്തുവിട്ടത്.

എന്നാല്‍ പോലീസ് ആവശ്യപ്പെട്ടത് പ്രകാരം വിമാനത്തിന് പുറത്തെത്തിച്ചാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് വിമാനകമ്പനി അധികൃതര്‍ അറിയിച്ചു.

 

Related Articles