ബഹ്‌റൈന്‍ ഇന്ത്യന്‍ എംബസി 22 മുതല്‍ പുതിയകെട്ടിടത്തില്‍

മനാമ:ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഈ മാസം 22 മുതല്‍ അല്‍ സഫീലെ ന്യു ചാന്‍സെറി കോംപ്ലക്‌സില്‍ പ്രവര്‍ത്തനമാരംഭിക്കും.ബില്‍ഡിങ് നമ്പര്‍ 1090, റോഡ് നമ്പര്‍ 2819, ബ്ലോക്ക് നമ്പര്‍ 228, അല്‍ സീഫ് ജില്ല എന്നതാണ് പുതിയ വിലാസം.

അതെസമയം നിലവിലെ ടെലിഫോണ്‍ നമ്പരുകളിലോ പോസ്റ്റ് ബോക്‌സ് നമ്പരിലോ മാറ്റമുണ്ടായിരിക്കില്ല. അദ്‌ലിയയിലെ നിലവിലെ കേട്ടിടത്തില്‍ ഈ മാസം 18 വരെ എംബിസി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഫോണ്‍;17712649, 177112683,17712785,17180529 . ഇമെയില്‍ info.bahrain@mea.gov.in