ബഹ്‌റൈനില്‍ ദേശീയ ദിനം;അവധി പ്രഖ്യാപിച്ചു

മനാമ: ബഹ്‌റൈനില്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കപം അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16,17,18 തീയതികളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് പ്രത്യേക സര്‍ക്കുലറിലൂടെ അവധി അറിയിച്ചത്.

Related Articles