ബഹ്‌റൈനില്‍ സൗജന്യ പെട്രോള്‍ അനുവദിക്കാന്‍ നീക്കം

മനാമ: ബഹ്‌റൈനില്‍ ഡ്രൈവിംഗ് ലൈസന്‍സുളള സ്വദേശികള്‍ക്ക് സൗജന്യ പെട്രോള്‍ അനുവദിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. മാസത്തില്‍ 100 ലിറ്റര്‍ പെട്രോള്‍ നല്‍കാന്‍ ഉദേശിക്കുന്നതായാണ് സൂചന.

രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജീവിത ചെലവില്‍ പൊറുതിമുട്ടുന്ന പൗരന്‍മാരെ സഹായിക്കാന്‍ വേണ്ടിയാണ് നടപടി. ഫിനാന്‍ഷ്യല്‍ ഇക്കണോമിക് കമ്മിറ്റിയാണ് ഈ നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles