Section

malabari-logo-mobile

ബഹ്‌റൈനില്‍ കടല്‍ തീരത്ത് യുവാവിന്റെ മൃതദേഹം

HIGHLIGHTS : മുഹ്‌റഖ്: മുഹറഖിലെ കടല്‍ത്തീരത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 43 വയസ് തോനിക്കുന്ന മൃതദേഹം വിദേശിയുടെയാണെന്ന് സംശയിക്കുന്നതായി ആഭ്യന...

മുഹ്‌റഖ്: മുഹറഖിലെ കടല്‍ത്തീരത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 43 വയസ് തോനിക്കുന്ന മൃതദേഹം വിദേശിയുടെയാണെന്ന് സംശയിക്കുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിച്ചുവരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!