ബഹ്‌റൈനില്‍ കാറിടിച്ച് 16 കാരന്‍ മരിച്ചു

മനാമ: കാറിടിച്ച് 16 കാരന്‍ മരണപ്പെട്ടു.ബഹ്‌റൈന്‍ സ്വദേശിയായ ഹുസൈന്‍ അല്‍ ദുവാനിയാണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി സിട്രാ ഇന്റസ്ട്രിയല്‍ ഏരിയയിയല്‍ വെച്ചാണ് ബഹ്‌റൈനി ബാലന്‍ സഞ്ചരിച്ച സൈക്കിളില്‍ കാര്‍ ഇടിച്ചത്.

Related Articles