Section

malabari-logo-mobile

ബഹ്‌റൈന്‍ ബുദിയ ഹൈവേയില്‍ കളിബോംബ് വെച്ച കേസ്; പ്രതികള്‍ കുറ്റക്കാര്‍

HIGHLIGHTS : മനാമ: 2016 നംബറില്‍ ബഹ്‌റൈനിലെ ബുദിയ ഹൈവേയില്‍ ആളുകളെ ഭയപ്പെടുത്താനായി കളിബോംബ് വെച്ച കേസില്‍ പ്രതികള്‍

മനാമ: 2016 നംബറില്‍ ബഹ്‌റൈനിലെ ബുദിയ ഹൈവേയില്‍ ആളുകളെ ഭയപ്പെടുത്താനായി കളിബോംബ് വെച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിവിധിച്ചു. കേസില്‍ നാലുപേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!