ബഹ്‌റൈനില്‍ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ട് കൗമാരക്കാര്‍ക്ക് തടവ്

മനാമ: പതിനാലുവയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് തടവ് ശിക്ഷ. സംഭവത്തില്‍ ക്രിമിനല്‍ കോടതി 16 ഉം 18 ഉം പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്കാണ് മൂന്ന് വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്.

പതിനാലുകാരനെ ഇരുവരും വീട്ടിന് മുകളില്‍ വെച്ച് നിരവധി തവണ പീഡിപ്പിച്ചതായി കോടതി നിരീക്ഷിച്ചു.