ബഹ്‌റൈനില്‍ സോഫ്റ്റ് ഡ്രിങ്‌സിന്റെ വില കുറയ്ക്കുന്നു

മനാമ: രാജ്യത്ത് സോഫ്റ്റ് ഡ്രിങ്‌സിന്റെ വില കുറയ്ക്കുന്നു. 25 ഫില്‍സ് കുറച്ച് ഇരുനൂറ് ഫില്‍സിന് വില്‍പ്പന നടത്താനാണ് തീരുമാനം. പല പ്രധാനപ്പെട്ട സോഫ്റ്റ് ഡിങ്‌സുകളും വില കുറച്ച് വില വിവരപ്പട്ടിക്ക നേരത്തെ പുറത്ത് വിട്ടിരുന്നു.

പെപ്പ്‌സിയും ഇനി വിലകുറച്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.