Section

malabari-logo-mobile

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ 2 മരണം

HIGHLIGHTS : മനാമ: വാഹനാപകടത്തില്‍ രണ്ട് മരണം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഷെയ്ക്ക് ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് മന്ത്ര...

മനാമ: വാഹനാപകടത്തില്‍ രണ്ട് മരണം. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഷെയ്ക്ക് ബിന്‍ സല്‍മാന്‍ ഹൈവേയില്‍ ഉണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

അതെസമയം മറ്റ് വിവരംങ്ങളൊന്നും ലഭ്യമായിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!