ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു

മനാമ: ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ 43 കാരി മരിച്ചു. ആഭ്യന്തരമന്ത്രാലയമാണ് വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്ത് വിട്ടിട്ടില്ല.