Section

malabari-logo-mobile

ബഹറൈനില്‍ ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്ലുകള്‍ തവണകളായി അടക്കാം

HIGHLIGHTS : മനാമ : നിരവധി ജനോപകാരപ്രദമായ നിര്‍ദ്ദേശങ്ങളുമായി ബഹറൈന്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി രംഗത്ത്.

മനാമ : നിരവധി ജനോപകാരപ്രദമായ നിര്‍ദ്ദേശങ്ങളുമായി ബഹറൈന്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി രംഗത്ത്.

ബില്ലടക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകാരണം വീഴ്ചവരുത്തിയവര്‍, ബില്ല് അടയ്ക്കാത്തതിനാല്‍ പവര്‍സപ്ലൈ താത്ക്കാലികമായി കണക്ഷന്‍ റദ്ധ് ചെയ്യപ്പട്ടെവര്‍ എന്നിവര്‍ക്ക് 10 വര്‍ഷം വരെ ഇന്‍സ്റ്റാള്‍മെന്റായി ഈ കുടിശ്ശിക തുക അടയ്ക്കാനുള്ള സൗകര്യം ഒരുക്കാനാണ് അതോറിററി ആലോചിക്കുന്നത്.

sameeksha-malabarinews

മാസം 500 ദിനാറില്‍ കുറവ് വരുമാനമുള്ളവര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക എന്നാണ് റിപ്പോര്‍ട്ട്.

364.4 മില്യണ്‍ ദിര്‍ഹമാണ് കഴിഞ്ഞ വര്‍ഷത്തെ ബഹറൈന്‍ ഇഡബ്ലിയുവിന്റെ റവന്യു വരുമാനം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!