Section

malabari-logo-mobile

ബാബാ രാംദേവിന്റെ പതജ്ഞലി ഉല്‍പ്പന്നങ്ങളില്‍ ഗോമൂത്രം?ഉപോഗിക്കരുതെന്ന്‌ മുസ്ലിം സംഘടന ഫത്‌വ

HIGHLIGHTS : ചെന്നൈ: ബാബ രാംദേവിന്റെ പതജ്ഞലി ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാന്‍ പാടിലെന്ന്‌ മുസ്ലിം സംഘടനയുടെ ഫത്‌വ. പതജ്ഞലി ഉല്‍പ്പനങ്ങളില്‍ ഗോമൂത്രം ഉപയോഗിക്കുന്നുണ...

Patanjali_noodles__2635468gചെന്നൈ: ബാബ രാംദേവിന്റെ പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പാടിലെന്ന്‌ മുസ്ലിം സംഘടനയുടെ ഫത്‌വ. പതജ്ഞലി ഉല്‍പ്പനങ്ങളില്‍ ഗോമൂത്രം ഉപയോഗിക്കുന്നുണ്ടെന്നും ഗോമൂത്രം ഇസ്ലാമിന്‌ ഹറാമാണെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഫത്‌വ ഇറക്കിയിരിക്കുന്നത്‌. തമിഴ്‌നാട്‌ തൗവീദ്‌ ജമാത്തെ (ടി.എന്‍.ടി.ജെ)യാണ്‌ ഫത്‌വ ഇറക്കിയിരിക്കുന്നത്‌.

പതജ്ഞലിയുടെ ഭക്ഷണ-കോസ്‌മെറ്റികിസ്‌ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനാണ്‌ ഗോമൂത്രം ഉപയോഗിക്കുന്നത്‌. പലവസ്‌തുക്കളിലും എന്താണ്‌ ചേര്‍ത്തിരിക്കുന്നത്‌ എന്നറിയാതെ പലരും വ്യാപകമായി ഉപയോഗക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ്‌ ലക്ഷ്യമെന്നും സംഘടന വ്യക്തമാക്കുന്നുണ്ട്‌.

sameeksha-malabarinews

പതജ്ഞലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും പ്രചാരണവും അടുത്തിടെ ശകതമായിരുന്നു ഇതിന്‌ പിന്നാലെയാണ്‌ മുസ്ലീം സംഘടനയുടെ ഈ ഫത്‌വ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!