കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരക്ക്‌

k r meeraദില്ലി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ ആര്‍ മീരക്ക്‌. മീരയുടെ ആരാച്ചാര്‍ എന്ന നോവലിനാണ്‌ പുരസ്‌ക്കാരം. കൊല്‍ക്കത്ത നഗരത്തെ പശ്ചാത്തലമായി രചിച്ച നോവലാണ്‌ ആരാച്ചാര്‍.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്‌ എന്നിവ മീരയുടെ ആരാച്ചാര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌.