അവറാന്‍ മരക്കാര്‍ കിഴക്കകത്ത് കുഞ്ഞിമൂസ(66) നിര്യാതയായി

unnamedപരപ്പനങ്ങാടി: ചെട്ടിപ്പടി സ്വദേശി അവറാന്‍ മരക്കാര്‍ കിഴക്കകത്ത് കുഞ്ഞിമൂസ(66) നിര്യാതയായി. ഭാര്യ:ഉമ്മത്തൂര്‍ ആയിഷ. മക്കള്‍: മുഹമ്മദ് ഹനീഫ, ആഷിക്, ഹാരിസ്,ഹനീസ,ആരിഫ. മരുമക്കള്‍: ഖൈറുന്നീസ, റാബിയ,ജസീല, ഗഫൂര്‍, ഷംസു.