കോഴിക്കോട് നഗരത്തില്‍ ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്

കോഴിക്കോട് : ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസിന്് കോഴിക്കോട് നഗരത്തില്‍ അനുമതി നല്‍കിയതിനെതിരെ ഇന്ന് ഓട്ടോ റിക്ഷ- ടാക്‌സി തൊഴിലാളികള്‍ പണിമുടക്കുന്നു. കോര്‍പ്പറേഷന്‍ അതില്‍ത്തിയിലാണ് പണിമുടക്ക്.
വൈകീട്ട് ആറുമണിവരെയാണ് പണിമുടക്ക്‌