പരപ്പനങ്ങാടിയില്‍ ഓട്ടോ ഡ്രൈവര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

unnamedപരപ്പനങ്ങാടി :പരപ്പനങ്ങാടി കൊടപ്പാളിയില്‍ യുവാവിനെ വീടിനുള്ളില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊടപ്പാളി പാലശ്ശേരി മോഹനന്റെ മകന്‍ ജിതീഷ്‌(34)ആണ്‌ മരണപ്പെട്ടത്‌.
ശനിയാഴ്‌ച രാവിലെ വീട്ടുകാരാണ ഇയാളെ മരിച്ച നിലയില്‍ കണ്ടത്‌.്‌ പരപ്പനങ്ങാടി സറ്റാന്‍ഡിലെ ഓട്ടോ റിക്ഷ ഡ്രൈവറാണ്‌.

ഭാര്യ ദിവ്യ, മക്കള്‍ നിവേദിത, നിന  ,മാതാവ്‌ ശ്യാമള, സഹോദരങ്ങള്‍ അജീഷ്‌, ജിനി,