കത്തിമുനയില്‍ നിര്‍ത്തി പീഡനം മുഖ്യപ്രതി പിടിയില്‍

കൊണ്ടോട്ടി:sihab ഭര്‍ത്താവിനെ കത്തിമുനയില്‍ നിര്‍ത്തി അസംകാരിയായ ഭാര്യയെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളില്‍ ഒരാള്‍ പിടിയില്‍ കിഴിശ്ശേരി കുഴിഞ്ഞിളം മൈത്രി ശിഹാബ്(20) നെയാണ് പോലീസ് അസ്റ്റ് ചെയ്തത്.കേസില്‍ രണ്ടാപ്രതിയാണ് ശിഹാബ്.
സംഭവം നടന്ന് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികുടാഞ്ഞത് ഏറെ പ്രതിഷേധത്തിനിടിയാക്കിയിരുന്നു. പ്രതികളുടെ രാഷ്ട്രീയസ്വാധീനമാണ് ഇത്ി ന് കാരണമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുരന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകനാണ് ശിഹാബ്,
കഴിഞ്ഞ നവംബര്‍ 20നാണ് സംഭവം നടന്നത് കുഴിഞ്ഞിളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന അസംസ്വദേശികളുടെ ക്വാര്‍ട്ടേഴേസിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു.പിന്നീട് കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന യുവതി അതീവഗുരുതരമായ അവസ്ഥയിലാവികുയായിരുന്നു. ഇവരെ ഇപ്പോള്‍ തവനുര്‍ റസ്‌ക്യു ഹോമില്‍ താമസിപ്പിച്ചിരിക്കുകായണ്.
കുണ്ടാോട്ടി പോലീസാണ് കേസന്വേഷിക്കുന്നത്. ഒന്നാം പ്രതി നസീറിനു വേണ്ടി പോലീസ് അന്വേഷണം തുടരുകായാണ്.