ഏഷ്യനെറ്റിന്റെ ആലപ്പുഴ ഓഫീസിന് നേരെ ആക്രമണം

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിന്റെ കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമെന്നാണ് സൂചന. ഈ സമയം ആലപ്പുഴ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ഓഫീസില്‍ ഉണ്ടായിരുന്നുപൊലീസ് അന്വേഷണം തുടങ്ങി.

ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പ്രത്യേക അന്വേഷണ സംഘത്തെ ഐ ജിയോട് നിര്‍ദേശിച്ചു.

Related Articles