Section

malabari-logo-mobile

എഷ്യന്‍ ഗെയിംസ് വോളിബോളില്‍ ഇന്ത്യക്ക് ജയം

HIGHLIGHTS : ഇഞ്ചിയോ പതിനാലാമത് ഏഷ്യന്‍ ഗെയിംസിലെ വോളിബോള്‍ മത്സരത്തിന്‍ ഇന്ത്യന്‍ പുരഷവിഭാഗം ടീമിന് ജയത്തോടെ തുടക്കം. ആദ്യമത്സരത്തില്‍ ഇന്ത്യ ഹോങ്കോങിനെയാണ് തോ...

volleyball-general-reuters-ഇഞ്ചിയോ പതിനാലാമത് ഏഷ്യന്‍ ഗെയിംസിലെ വോളിബോള്‍ മത്സരത്തിന്‍ ഇന്ത്യന്‍ പുരഷവിഭാഗം ടീമിന് ജയത്തോടെ തുടക്കം. ആദ്യമത്സരത്തില്‍ ഇന്ത്യ ഹോങ്കോങിനെയാണ് തോല്‍പ്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെ’ങ്കിലും പിന്നീട് ഇന്ത്യ ശക്തമായ തിരച്ചടിക്കുകയായിരുന്നു. അടുത്ത മൂന്ന് സെറ്റുകളും അനായാസേന വിജയിച്ചു.

ആദ്യസെറ്റ് 23-25 നാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് സര്‍വ്വശക്തിയുമെടുത്ത് തിരിച്ചടച്ച ഇന്ത്യ രണ്ടാം സെറ്റും മൂന്നാം സെറ്റും 25-18, 23-16 എ നിലയില്‍ പിടിച്ചെടുത്തു അവസാന സെറ്റില്‍ ഹോങ്കോഗ് പൊരുതിനോക്കിയെങ്ങിലും 21 25 എ സ്‌കോറിന് കീഴടങ്ങേണ്ടി വന്നു.

sameeksha-malabarinews

സ്വന്തം ലേഖകന്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!