ആര്‍ക്കിടെക്ട്‌ ചാള്‍സ്‌ കോറയ അന്തരിച്ചു

charlesമുംബൈ: വിഖ്യാത ആര്‍ക്കിടെക്ടും നഗരാസൂത്രണ വിദഗ്‌ധനുമായ ചാള്‍സ്‌ കോറയ(84)അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു.

നവിന മുംബൈ രൂപകല്‍പ്പന ചെയ്‌തത്‌ ചാള്‍സ്‌ കോറയയാണ്‌. കേരളകത്തിലും നിരവധി കെട്ടിടങ്ങള്‍ കോറ രൂപകല്‌പന ചെയിതിട്ടുണ്ട്‌. വിദേശരാജ്യങ്ങളിലെ പ്രശസ്‌തമായ പല കെട്ടിടങ്ങളും രൂപകല്‍പ്പന നടത്തിയത്‌ ചാള്‍സ്‌ കോറയാണ്‌.