മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകരെ കളളക്കേസില്‍ കുടുക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന്‌ സംഘടനകള്‍


Untitled-1 copyമലപ്പുറം: മൂന്നിയൂര്‍ സ്‌കൂളിലെ അധ്യാപകനായിരുന്ന അനീഷ്‌ മാസ്‌റ്ററുടെ ആത്മഹത്യയെ തുടര്‍ന്ന്‌ നടക്കുന്ന ബഹുജനപ്രക്ഷോഭങ്ങള്‍ക്കെതിരെ പോലീസ്‌ എടുക്കുന്ന കേസുകളില്‍ സ്‌കൂളിലെ അധ്യാപകരെ പ്രതിചേര്‍ക്കാനുള്ള ശ്രമത്തെ അധ്യാപകസംഘടനകള്‍ അപലപിച്ചു മലപ്പുറത്ത്‌ നടന്ന അധ്യാപകസംഘടനയുടെ യോഗത്തിലാണ്‌ പ്രതിഷേധം അറിയിച്ചത്‌.